റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ 10 ലക്ഷം രൂപ കൈമാറി

May 9, 2021 - 6:07 pm

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ സംഭാവന നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ എത്തി നഗരസഭ ചെയര്‍മാന്‍ ഡി.സജിയാണ് 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരു തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറിയത്. അടൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, എഡിഎം ഇ.മുഹമ്മദ് സഫീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *