തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവരുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.പൊങ്കാലയിടാനെന്ന വ്യാജേന തലസ്ഥാനത്തെത്തിയ പ്രതികളിൽ ഒരാൾ നടത്തിയ മോഷണ ശ്രമത്തെ തുടർന്നാണ് കവർച്ച സംഘം പിടിയിലായത്....
Read full story