പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ എല്‍കെജി മുതല്‍ എസ്എസ്എല്‍സിവരെയുള്ള 98 വിദ്യാര്‍ത്ഥികള്‍ക്കാണ് 610 ബുക്കുകളും കുട്ടികള്‍ക്ക് അവരുടെ ക്ലാസ് സബ്ജക്റ്റിന് അനുസരിച്ച് ബുക്കുകള്‍, പേന, പെന്‍സില്‍, റബര്‍, ഇറേസര്‍, നെയിം സ്റ്റിക്കര്‍ എന്നിവ വിതരണം നടത്തിയത്.
