അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ക്ഷീര വികസന പദ്ധതികള്‍ക്ക് ധനസഹായം

June 10, 2021 - 8:48 pm

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ക്ഷീര കര്‍ഷകര്‍ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന ഓഫീസിലോ തൊട്ടടുത്ത  ക്ഷീര സഹകരണ സംഘത്തിലോ ജൂണ്‍ 25 നകം അപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *