റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കൻ സൂപ്പർഹീറോ ചിത്രം ദി സൂയിസൈഡ് സ്ക്വാഡ് : പുതിയപോസ്റ്റർ പുറത്ത്

August 1, 2021 - 12:07 pm

ഡിസി ഫിലിംസ്, അറ്റ്ലസ് എന്റർടൈമെന്റ്, ദി സഫ്രാൻ കമ്പനി എന്നിവർ ചേർന്ന് നിർമ്മിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡി സി സൂയിസൈഡ് സ്ക്വാഡിനെ അടിസ്ഥാനമാക്കി ഡിസി കോമിക്സ് ടീം ഒരുക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ദി സൂയിസൈഡ് സ്ക്വാഡ്. ഓഗസ്റ്റ് ആറിന് തിയേറ്ററിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഡിസി എക്സ്റ്റൻഡഡ് യൂണിവേഴ്സിലെ (ഡി സി ഇ യു ) പത്താമത്തെ ചിത്രമായ ഇത് സൂയിസൈഡ് സ്ക്വാഡിന്റെ (2016)തുടർച്ചയായിട്ടാണ് എത്തുന്നത്.

ജെയിംസ് ഗൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ
മൈക്കൽ റൂക്കർ, ആലീസ് ബ്രാഗ , പീറ്റ് ഡേവിഡ്സൺ , മാർഗോട്ട്റോബി, ജോൺ സീന, ജോയൽ കിന്ന മാൻ , ജയ് കോർട്ട് നി , പീറ്റർ കപാൽ ഡി, ഡേവിഡ് ദാസ്തമാൽ ചിയൻ , ഡാനിയേല മെൽച്ചിയർ എന്നിവരാണ് പ്രധാന താരങ്ങൾ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *