റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

കാസർകോട്: ഡ്രൈവിംഗ് സ്ലോട്ട് ഓപ്പൺ ചെയ്യുന്നു

September 18, 2021 - 7:19 pm

കാസർകോട്: ലേണേഴ്‌സ് ലൈസൻസ് സെപ്റ്റംബർ 30ന് മുമ്പായി കാലാവധി തീരുന്ന അപേക്ഷകർക്ക് മാത്രമായി സെപ്റ്റംബർ 20ന് മൂന്ന് മണിക്ക് ഡ്രൈവിംഗ് സ്ലോട്ട് ഓപ്പൺ ചെയ്യുന്നതാണ്. ഇതിലേക്കായി ലേണേഴ്‌സ് ലൈസൻസ് കാലാവധി തീരുന്ന അപേക്ഷകർ മാത്രമേ സെപ്റ്റംബർ 30ന് മുമ്പായി അപേക്ഷിക്കാൻ പാടുള്ളൂ. ലേണേഴ്‌സ് ലൈസൻസിന് കാലാവധിയുള്ള അപേക്ഷകർ പ്രസ്തുത തീയതിയിൽ സ്ലോട്ട് ബുക്ക് ചെയ്താൽ ഇത്തരക്കാരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം നഷ്ടപെടുമെന്ന് റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *