റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുല്‍വാമയില്‍ ജയ്ഷെ കമാന്‍ഡറെ വധിച്ചു

October 14, 2021 - 8:25 am

ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫി കൊല്ലപ്പെട്ടു.അവന്തിപ്പോറയിലെ ട്രാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് സുരക്ഷാസേന മേഖല വളഞ്ഞു. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരേ വെടിവച്ചെന്നും തുടര്‍ന്നു നടത്തിയ തിരിച്ചടിയിലാണ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതെന്നും പോലീസ് ഐ.ജി. പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *