അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്

October 26, 2021 - 8:32 pm

ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററില്‍ 2021-22 അദ്ധ്യന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സ്, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് കോഴ്‌സ് എന്നിവയില്‍ പൊതു വിഭാഗത്തിലും എസ്.സി, എസ്.റ്റി വിഭാഗത്തിലുമാണ് ഒഴിവുകള്‍. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 0471 2728340.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *