റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിനായകചതുര്‍ത്ഥി ആഘോഷിച്ച് പുതുച്ചേരി

September 2, 2019 - 11:00 am

പുതുച്ചേരി സെപ്റ്റംബര്‍ 2: പ്രസിദ്ധമായ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പുതുച്ചേരി. തിങ്കളാഴ്ചയാണ് ഗണേഷ് ചതുര്‍ത്ഥി നാടെങ്ങും ആഘോഷിച്ചത്. വന്‍ ജനാവലിയാണ് വിനായഗര്‍ ക്ഷേത്രത്തിന് മുന്‍പില്‍ പൂജക്കായി എത്തിയത്. 21 അടി നീളമുള്ള വിനായകന്‍റെ പ്രതിമ പ്രതിഷ്ഠിച്ചു. വീടുകളിലും മറ്റും ചെറിയ മണ്‍പ്രതിമകളും സ്ഥാപിച്ചു.

പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി വി നാരായണസ്വാമിയും ജനങ്ങളെ ആശംസിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *