റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹ ദിവസം പുലർച്ചെ പൊലീസുകാരൻ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

December 5, 2021 - 12:31 pm

കാസർകോട്: കാസർകോട് എ.ആർ.ക്യാംപിലെ പൊലീസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീമേനി സ്വദേശി വിനീഷാണ് മരിച്ചത്. 05/12/21 ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *