റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമതയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകുള്‍ റോയ്

September 3, 2019 - 12:00 pm

കൊല്‍ക്കത്ത സെപ്റ്റംബര്‍ 3: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് മുകുള്‍ റോയ്. നോര്‍ത്ത് 24 പന്‍ഗാനയില്‍ വെച്ച് തലയ്ക്ക് മുറിവേറ്റ ബിജെപി എംപി അര്‍ജ്ജുന്‍ സിങ്ങിനെ ഒഴിവാക്കാനായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് മുകുള്‍ അറസ്റ്റ് ആവശ്യപ്പെടുന്നത്.

ഗണേഷ് പൂജയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുകുള്‍. ബിജെപി സംസ്ഥാന നേതാവ് ദിലീപ് ഘോഷിന്‍റെ സാന്നിദ്ധ്യത്തിലാണ് മുകുള്‍ പറഞ്ഞത്. ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംഎല്‍എ സഭ്യാസാചി ദുട്ട സംഘടിപ്പിച്ച പരിപാടിയില്‍ ഘോഷ്, മുകുള്‍, അരവിന്ദ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു. ബിജെപി നേതാക്കള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *