റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

15 കോടിയുടെ ഹെറോയിനുമായി കെനിയന്‍ വനിത പിടിയില്‍

December 20, 2021 - 9:28 am

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹെറോയിനുമായി കെനിയന്‍ വനിത പിടിയില്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 15 കോടി വില വരുന്ന രണ്ട് കിലോ ഹെറോയിനാണ് കസ്റ്റംസ് പിടിച്ചടെുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നുമാണ് 33കാരിയായ യുവതി ജയ്പൂരിലെത്തിയത്. കഴിഞ്ഞ മാസം മയക്കുമരുന്നുമായി ഡല്‍ഹിയില്‍ പിടിയിലായ ഉഗാണ്ട സ്വദേശിനികള്‍ നല്‍കിയ അതേ ഫോണ്‍ നമ്പര്‍ തന്നെയായിരുന്നു യുവതിയും ഇമിഗ്രേഷന്‍ ഡിപ്പാര്‍്ട്ട്മെന്റില്‍ നല്‍കിയത്. ഇതോടെയാണ് യുവതിക്കുമേല്‍ പിടിവീണത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *