പീരുമേട് : ജനകീയാസ്രൂതണം 2021 – 22 മുട്ടക്കോഴി വിതരണ പദ്ധതി പ്രകാരം പിരുമേട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്തിൽ മുട്ടക്കോഴിവിതരണം നടത്തി. പിരുമേട് മാഗാശുപത്രി മുഖേയാണ് വിതരണം. പിരുമേട് ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ലക്ഷ്മി ഹെലൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പിരുമേട് സീനിയർ വെറ്റിനറി സർജൻ ഡോ : ബിഗണേശൻ , പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
