അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: പോത്ത് വളര്‍ത്തല്‍ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു

February 8, 2022 - 9:52 pm

കോഴിക്കോട്: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘പോത്ത് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഫെബ്രുവരി 10ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഗൂഗിള്‍മീറ്റ് മുഖേനയാണ് ട്രെയിനിങ്. 9188522713 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ച് മീറ്റിങിന് രജിസ്റ്റര്‍ ചെയ്യാമെന്ന് കോഴിക്കോട് ജില്ലാ ഫാം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *