റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് അന്തരിച്ചു,സംസ്കാരം സുൽത്താൻബത്തേരിയിൽ

January 30, 2023 - 12:52 pm

സുൽത്താൻബത്തേരി: മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. സംസ്കാരം 31/01/23 ചൊവ്വാഴ്ച  വൈകിട്ട്  സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസ് വീട്ടുവളപ്പിൽ നടക്കും. ജില്ലാ ജഡ്ജി , പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *