റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവനിര എമേര്‍ജിങ് ഏഷ്യ കപ്പ് ഉയര്‍ത്തി പാകിസ്ഥാന്‍

July 24, 2023 - 10:25 am

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പ് പാകിസ്ഥാന്. ഫൈനലില്‍ ഇന്ത്യ എയെ 129 റണ്‍സിന് തകര്‍ത്താണ് പാകിസ്ഥാന്‍ എ കിരീടം നിലനിര്‍ത്തിയത്. ഫൈനലില്‍ പാകിസ്ഥാന്റെ 352 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 224 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 61 റണ്‍സ് നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് മാത്രമേ ഇന്ത്യന്‍ നിരയില്‍ പാകിസ്ഥാന്‍ ബോളര്‍മാരെ ചെറുത്ത് നില്‍ക്കാനായുള്ളു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *