റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈക്കൂലി ആരോപണങ്ങളെ തുടർന്ന് ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

September 24, 2023 - 12:35 pm

അഴിമതി, കൈക്കൂലി ആരോപണങ്ങളിൽ ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്‌പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് .സംസ്ഥാനതല ഇൻസ്‌പെക്ഷൻ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടി കൈക്കൊണ്ടത്.

ഇൻസ്പെക്ഷൻ സ്ക്വാഡിന്റെ പരിശോധനയുടേയും റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *