റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയില്‍നിന്ന് പിരിഞ്ഞ് റോഡരികിൽപെട്ട പുള്ളിപ്പുലിക്കുഞ്ഞിന് രക്ഷകനായി നാട്ടുകാരന്‍

August 13, 2025 - 6:59 am

ഷിംല: അമ്മയില്‍നിന്ന് പിരിഞ്ഞ് റോഡരികിൽപെട്ട പുള്ളിപ്പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം.കോട്ഖായി സ്വദേശി അങ്കുഷ് ചൗഹാന്‍ ആണ് പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചത്. വഴിയരികില്‍നിന്നും രക്ഷിച്ച് കൊണ്ടുപോകവേ കാറിലെ യാത്ര ആസ്വദിക്കുന്ന പുലിക്കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

വഴിയരികിലെ കുറ്റിക്കാട്ടിലാണ് പുലിക്കുഞ്ഞ് ഉണ്ടായിരുന്നത്.

ഏകദേശം 25 ദിവസം പ്രായമുള്ള പുള്ളിപ്പുലിക്കുഞ്ഞിനെയാണ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അങ്കുഷ് കണ്ടെത്തിയത്. തണുത്തുവിറച്ച് ദുര്‍ബലനായി വഴിയരികിലെ കുറ്റിക്കാട്ടിലാണ് പുലിക്കുഞ്ഞ് ഉണ്ടായിരുന്നത്. തള്ളപ്പുലി തിരിച്ചെത്തുമെന്ന് കരുതി ദിവസങ്ങളോളം കാത്തിരുkodkhai native, Ankush chowhan,ന്നെങ്കിലും ഫലമുണ്ടായില്ല. പുലിക്കുഞ്ഞിന്റെ ആരോഗ്യനില വഷളാവുന്നതും വഴിയരികിലെ നായ്ക്കളില്‍ നിന്നുള്ള ഭീഷണിയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അങ്കുഷ് രക്ഷകനാകാൻ തീരുമാനിച്ചത്. അങ്കുഷ് ചൗഹാന്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *