റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വത്ത്‌ കയ്യിലെത്തിയതോടെ മാതാപിതാക്കളെ ഉപേക്ഷിച്ചു

December 26, 2020 - 10:49 am

വിശാഖപട്ടണം: സ്വത്ത്‌ കിട്ടിയതിന്‌ പിന്നാലെ മാതാപിതാക്കളെ ഉപേക്ഷിച്ചു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ്‌ സംഭവം. മൂന്നുമക്കളുളള മാതാപിതാക്കളുടെ അദ്ധ്യാപികയായ മകളാണ്‌ അവരെ നോക്കിയിരുന്നത്‌. മക്കളില്‍ ഒരാളുടെ പേരിലാണ്‌ അവര്‍ സ്വത്ത്‌ എഴുതി നല്‍കിയത്‌. സ്വത്ത്‌ കയ്യിലെത്തിയതോടെ മകള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ സ്വത്ത്‌ കൈമാറിക്കൊണ്ടുളള വില്‍പ്പത്രം ഇരുവരും ചേര്‍ന്ന്‌ റദ്ദാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *