റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രവും സംസ്ഥാനങ്ങളും

March 28, 2020 - 11:20 am

ന്യൂഡൽഹി മാർച്ച്‌ 28: രാജ്യാത്ത്‌ കോവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടികളുമായി കേന്ദ്രവും സംസ്ഥാനസർക്കാരുകളും. പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ വോളന്റീയർമാരെ സജ്ജമാക്കാനും പ്രതിദിന നിരീക്ഷണം നടത്താനും സംസ്ഥാന ഗവർണ്ണർമാർക്ക് രാഷ്ട്രപതി നിർദ്ദേശം നൽകി.

രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. 873 പേർക്ക് രോഗം സ്ഥിരീകരിച്ചു. 79 പേർക്ക് ഇതുവരെ രോഗം ഭേദമായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *