പംക്തി

By പംക്തി December 20, 2022
ഈ ബഫർ സോൺ പ്രഖാപിച്ചതറിഞ്ഞാണെന്ന് തോന്നുന്നു… ഇപ്പൊ കാട്ടിലെ മൃഗങ്ങൾ എല്ലാം നാട്ടിലേക്ക് സ്വന്തം സ്ഥലം കയ്യടക്കാൻ എന്ന മട്ടിൽ വരുന്നുണ്ട്….കട്ടപ്പനയിൽ അങ്ങനെ നാട് കടക്കാൻ വന്ന കടുവക്ക് നാട്ടുകാരുടെ കുളത്തിൽ ദാരുണന്ത്യം. പൊതുവെ വംശനാശം പിടിച്ചുകൊണ്ടിരിക്കുന്ന ഒരു മൃഗം ആണ്...
Read full story
പംക്തി

By പംക്തി December 16, 2022
പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീം ആയ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ. നെതർലാൻഡിനെ അർജൻറീന വീഴ്ത്തി . എന്നീ വാർത്തകൾ കാണുമ്പോൾ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് ആ ടീമിന്റെ ആരാധകരെയാണ്. തോറ്റു എന്നറിഞ്ഞപ്പോൾ ചങ്ക് പൊട്ടിക്കരയുന്ന കുറേ അധികം ആരാധകർ....
Read full story
പംക്തി

By പംക്തി December 15, 2022
ചെയ്യാൻ പാടില്ലാത്ത ഒന്ന് ആരോടെങ്കിലും ചെയ്തതിനുശേഷം അതിനു മാപ്പ് പറയുകയോ, പ്രതിഫലമായി എന്തെങ്കിലും ചെയ്തു കൊടുക്കുകയോ ചെയ്തിട്ട് കാര്യമുണ്ടോ? മലപ്പുറത്ത് നടന്ന പോക്സോ കേസിനെ പറ്റി വായിച്ചപ്പോൾ എനിക്ക് അങ്ങനെ ഒരു സംശയം തോന്നി. ഏഴു വയസ്സു മുതൽ പീഡനത്തിന് ഇരയായ...
Read full story
ഹൈറേഞ്ചിന്റെ പുസ്തക ജീവിതം
പംക്തി

ഹൈറേഞ്ചിന്റെ പുസ്തക ജീവിതം

By പംക്തി October 20, 2022
കാഞ്ചിയാർ രാജന്റെ 'കലാപം' പോലെയുള്ള അപൂർവ്വം പുസ്തകങ്ങൾ മുൻപ് ഇറങ്ങിയിരുന്നുവെങ്കിലും കട്ടപ്പനയിൽ നിന്ന് സാഹിത്യകൃതികൾ പുസ്തകമായി അനുസ്യൂതം ഇറങ്ങുന്നതിന്റെ തുടക്കം 1999ലാണ്. ഇവിടെത്തന്നെ പുസ്തക ജോലികൾ പൂർത്തികരിച്ച് എറണാകുളത്തോ ശിവകാശിയിലോ അയച്ച് പ്രിന്റ് ചെയ്യുന്നത് അനായസമായത് തൊണ്ണൂറുകളിൽ ഇടുക്കിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായിസാഹിത്യസദസ്...
Read full story
ജപ്തി നോട്ടിസിന് മുൻപിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വളച്ചുകെട്ടാതെ പറഞ്ഞാൽ വധിച്ചു. അതല്ലേ ശരി? നിയമവിരുദ്ധ നടപടികൾ, മനുഷ്യ പറ്റില്ലാത്തവരുടെ ബ്യൂറോക്രാറ്റിക് പരദ്രോഹ സുഖാന ഭൂതിക്കുള്ള ത്വര ഇതൊക്കയല്ലെ അഭിരാമിയുടെ കുടുംബത്തിന് നേരെ കണ്ടത്? നോട്ടീസ് പതിക്കാനും റിക്കവറി നടപടികൾ...
Read full story
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷനിലേക്ക്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനിൽ ( ഐ. ഒ. എ ) നടക്കുന്ന ആഭ്യന്തരകലഹവും രാഷ്ട്രീയ ഇടപെടലും മൂലം തിരഞ്ഞെടുപ്പ് വൈകുന്നതുമൂലം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ. ഒ. സി ) യാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. എത്രയും...
Read full story
പി. ടി. ഉഷക്ക് രാജ്യസഭാഗത്വം വൈകി വന്ന വസന്തം. ഇന്ത്യൻ എക്സ്പ്രസ് രാജ്യസഭയിൽ. പി ടി ഉഷക്ക്‌ രാജ്യസഭാംഗത്വം വൈകിവന്ന വസന്തമാണ്. ഒരു ദശകം മുൻപ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ഉഷയെ അവഗണിച്ചത് ഒരു ചർച്ചപോലും ആയില്ല. ഇന്നും എന്നും...
Read full story
ഡീഗോ മറഡോണയുടെ ഉദയവും പ്രകാശവും അസ്തമയവും അനന്തമായി ഫുട്ബോൾ പ്രേമികളെയും കളിക്കാരെയും പ്രകമ്പനം കൊള്ളിച്ചുക്കൊണ്ടിരിക്കുന്നു. ഒരു വിസ്മയപോലെ ഒരു കടംകഥപോലെ മാഞ്ഞുപോയ അറുനൂറുകോടിയിൽ ഒരുവൻ. " പത്താം നമ്പർ ജഴ്സിയിലെ ഈ കുറിയ മനുഷ്യൻ ജന്മനസ്സിൽ സൃഷ്ടിച്ച അലയടികൾ ഇപ്പോഴും ഇരമ്പുന്നു...
Read full story
എന്തു കഷ്ടമാണ്! സർവ്വത്ര അക്കാദമികൾക്കും ഭാരവാഹികളായി. പുതിയ ഭരണസമിതികൾ ചുമതലയേറ്റിട്ട് മാസങ്ങളായി. നിലവിലെ ചെയർപേഴ്സൺ മരണപ്പെട്ടിട്ടും സംഗീത നാടക അക്കാദമിക്ക് പുതിയ കമ്മിറ്റിയായില്ല. പാർട്ടി എം.ജി.ശ്രീകുമാറിനെ നിശ്ചയിച്ചെന്നും പിന്നത് മരവിപ്പിച്ച് മട്ടന്നൂരിനെ വച്ചെന്നും പത്രങ്ങളും ചാനലുകളുമെഴുതി. മട്ടന്നൂരിനും സെക്രട്ടറി കരിവള്ളൂരിനും അഭിവാദ്യം...
Read full story
ടി.വി.സ്‌ക്രീന്‍ നിറയെ സിനിമാ താരങ്ങളാണ്. ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി എണ്ണൂറ് വോട്ടര്‍മാരുള്ള തൃക്കാക്കര മണ്ഡലത്തില്‍ വോട്ടുള്ള ആറോ, ഏഴോ താരങ്ങള്‍ക്കു ചുറ്റും ചാനലുകള്‍ കറങ്ങുമ്പോള്‍, മെഗാസ്റ്റാറിനെ കണ്ടപ്പോള്‍ ബ്രേക്ക് പോയൊരു സ്ഥാനാര്‍ത്ഥി ഇങ്ങേരുടെയാളാണ് എന്ന് മറ്റുള്ളവര്‍ അറിയത്തക്കവിധത്തില്‍ മെഗാസ്റ്റാറിനും ചാനല്‍ കാമറക്കുമിടയില്‍...
Read full story