പ്രതിപക്ഷം ചെയ്യുന്നതുകൊണ്ട് എന്തു ഗുണമുണ്ടാകും. യു.ഡി.എഫിന്റെ കേരള എം.പിമാര്‍ ഒന്നാകെ കേന്ദ്ര വനം മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഫലപ്രാപ്തി എന്ത് എന്നാണ് പരിശോധിക്കേണ്ടത്. കേരളത്തില്‍ പ്രശ്‌നമുണ്ടെന്ന് മനസ്സിലാകും മന്ത്രിക്ക്. മന്ത്രി ആവശ്യം...
Read full story
2022 ജൂണ്‍ മൂന്നിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നടത്തിയ വിധിപ്രസ്താവം ലക്ഷക്കണക്കിന് കര്‍ഷകരെയും വ്യാപാരികളെയും തൊഴിലെടുക്കുന്നവരെയും അവരുടെ ജീവിതത്തില്‍ നിന്നും പിഴുതെറിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മുന്നണികള്‍ ജില്ലതിരിച്ച് പ്രതിഷേധം സംഘടിപ്പിച്ച് ഇതൊരു ജില്ലാതല പ്രശ്‌നമാണെന്ന ധാരണ സൃഷ്ടിച്ചിട്ടുണ്ട്. മൂടി വെച്ചാലും ഒതുങ്ങാത്ത ജീവിത...
Read full story
വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവില്‍ ആകാശദൂരത്തില്‍ ഒരു കിലോമീറ്റര്‍ പ്രദേശം വനമാക്കി മാറ്റിക്കൊണ്ട് ബഫര്‍സോണ്‍ രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി അസാധാരണമായ ജുഡീഷ്യല്‍ ഇടപെടലുകളുടെ പരമ്പരകള്‍ക്ക് ശേഷമാണ് ഉണ്ടായിരിക്കുന്നത്. എല്ലാറ്റിന്റേയും തുടക്കം മലയാളിയായ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടില്‍ നിന്നാണ്. നിലമ്പൂര്‍ കോവിലകത്തെ ഒരംഗമായ അദ്ദേഹം 1995-ല്‍...
Read full story
2022 ജൂൺ മൂന്നാം തീയതി, ജസ്റ്റീസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ചിന്റെ വിധിയാണ് ഇന്ന് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും സജീവമായിരിക്കുന്ന ബഫർസോൺ ചർച്ചകൾക്ക് കാരണം. സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ആകാശദൂരം ഒരു...
Read full story
സർക്കാരിൻറെ ഒരു വർഷം തികയുന്ന വേളയിലാണ് വനത്തെയും ജനത്തെയും സംരക്ഷിച്ചതിൻറെ രേഖാചിത്രം ലേഖന രൂപത്തിൽ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി തുടങ്ങിയത്. ഇത്തരം മന്ത്രി ലേഖനങ്ങൾ ഒന്നും സാധാരണ വായനക്കാർ വായിക്കാറില്ലാത്തതിനാൽ ഉള്ളടക്കത്തിൽ എന്തുപറഞ്ഞാലും പേടിക്കേണ്ടതുമില്ല. ചോദിക്കാതിരിക്കാനാവില്ല ജനദ്രോഹം  മന്ത്രിക്കും ഉദ്യോഗസ്ഥർക്കും അഞ്ചരയ്ക്കും കോപ്പിനുമുള്ളതിനേ...
Read full story
സ്റ്റേറ്റ് ദ്രോഹവും രാജ്യദ്രോഹവും
ലേഖനം

സ്റ്റേറ്റ് ദ്രോഹവും രാജ്യദ്രോഹവും

By വി ബി രാജൻ May 12, 2022
രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ്, അരുൺ ഷൂരി തുടങ്ങി നിരവധി പേർ നൽകിയിട്ടുള്ള ഹർജികളിൽ നടപടി സ്വീകരിച്ചു വരികയായിരുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് കേസ് കേട്ടിരുന്നത്. ഒന്നര നൂറ്റാണ്ട്...
Read full story
രാജ്യത്ത് 66 കോടിയിലധികം സ്ത്രീകളുണ്ട്. പുരുഷനുമായി താരതമ്യം ചെയ്താല്‍ സ്ത്രീയുടെ വൈകാരിക പെരുമാറ്റങ്ങള്‍ വ്യത്യസ്തമാണ്. ഭീതിജനകമോ ബീഭത്സമോ ആയ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുരുഷന്‍ അതിന്റെ വികാര ആഘാതങ്ങള്‍ അധികം അനുഭവിക്കാറില്ല. വേഗത്തില്‍ അതിജീവിക്കും. നേരെ വിപരീതമാണ് സ്ത്രീയുടെ കാര്യം. ജീവിതകാലം...
Read full story
കേരളത്തിലെ ആര്‍.ടി. ഓഫീസിലെ കൈക്കൂലി ലോകപ്രസിദ്ധമാണ്. അവിടെ കൈക്കൂലി വാങ്ങാത്തവരുണ്ടെന്ന വിവരം തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോള്‍ വയനാട്ടിലെ മാനന്തവാടി ആര്‍.ടി. ആഫീസിലെ കൈക്കൂലി വാങ്ങലിലും പങ്കിടലിലും കൂടാതെ മാറിനിന്നതിന്റെ പേരില്‍ ജീവനക്കാരിയെ ദ്രോഹിച്ച് ദ്രോഹിച്ച് ജീവനൊടുക്കിച്ച സംഭവം ഈ നാടിന്റെ ഗതിയോര്‍ത്ത്...
Read full story
രണ്ട് ദിവസത്തെ പണിമുടക്ക് സമാപിച്ച ശേഷം വൈകിട്ടത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ ചോദ്യത്തിന്റെ പേരിലുള്ള ഭീഷണികളും വിരോധ പ്രകടനങ്ങളും തീര്‍ന്നിട്ടില്ല. ഇടതു-വലതു മുന്നണികളിലേയും അതിനു വെളിയിലേയും പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ആഹ്വാനമനുസരിച്ചായിരുന്നു ദേശീയപണിമുടക്ക്. സിപിഎം, സിഐടിയു...
Read full story