ജോലിക്കുവേണ്ടിയുള്ള ഇന്റർവ്യൂവിന് പോയിരുന്ന യുവതി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു കൊല്ലം:സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതി കാറിടിച്ച് മരിച്ചു.കോളേജിൽ ജോലിക്കായുള്ള ഇന്റർവ്യൂവിന് എത്തിയ യുവതി ഓട്ടോറിക്ഷ ഡ്രൈവറോട് വഴി ചോദിച്ചു മനസ്സിലാക്കിയശേഷം ബസ് പിടിക്കുന്നതിന് സീബ്രാലൈനിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് നടക്കുമ്പോഴാണ്...
Read full story
തെന്നിന്ത്യ മുഴുവൻ 'ലിയോ' തരംഗം അലയടിക്കുകയാണ്. കേരളത്തിലെ ചില തിയേറ്ററുകളിൽ ഉൾപ്പെടെ മുഴുവൻ സ്ക്രീനുകൾ നേടിയാണ് സിനിമ റിലീസിനെത്തിയത്. പ്രദർശനത്തിലുണ്ടായിരുന്ന പല മലയാള സിനിമകൾക്കും ഇതോടെ സ്ക്രീൻ നഷ്ടമായിട്ടുണ്ട്. എന്നാൽ 'കണ്ണൂർ സ്ക്വാഡി'ന് ഈ തിരക്കിൽ അടിപതറിയിട്ടില്ല. ഇൻഡസ്ട്രി ട്രാക്കർമാരാണ് വെള്ളിയാഴ്ച...
Read full story
സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കാത്തതിനോടുള്ള പ്രതികരണമായി കോടതിക്ക് മുന്‍പിൽ മോതിരംമാറ്റം നടത്തി സ്വവര്‍ഗ ദമ്പതികൾ. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കർഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി....
Read full story
ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം, ഒരു ഐ ഡി എന്ന പദ്ധതിയുടെ കീഴിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോ‍‍ർട്ട്. രക്ഷിതാക്കളുടെ...
Read full story
കോട്ടയം : കമ്പനിയെ കബളിപ്പിച്ച് ഒരു ലക്ഷത്തി മുപ്പത്തോരായിരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന മൈത്രിനഗർ ഭാഗത്ത് ഇലഞ്ഞിമുറ്റം വീട്ടിൽ വിശാഖ് രാധാകൃഷ്ണൻ (38) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...
Read full story
തെല്‍ അവിവ്: ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തിൽ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം തുടങ്ങിവച്ചത് ഹമാസ് ആണെങ്കിലും പൂര്‍ത്തിയാക്കുന്നത് ഇസ്രായേലായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ആക്രമിച്ചതിലൂടെ തങ്ങൾക്ക് ചരിത്രപരമായ തെറ്റ് പറ്റിയെന്ന് ഹമാസ് മനസ്സിലാക്കുമെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. “ഞങ്ങൾക്ക് ഈ...
Read full story
പയ്യാവൂര്‍: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ പയ്യാവൂർ സ്വദേശിനിഷീജ ആനന്ദ് അപകട നില തരണം ചെയ്തു. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത്കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്.നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക്പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂർത്തിയായെന്നും അടുത്ത സുഹൃത്തുക്കൾ വീട്ടുകാരെഅറിയിച്ചു....
Read full story
നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ. ഓഗസ്റ്റ് ഒന്നിനായിരുന്നു ഫോർട്ട് കൊച്ചിയിൽ വച്ച് പൊലീസ് കാർ പിടികൂടിയത്. ഈ കാറിനാണ് 1,03,300 രൂപ പിഴ വിധിച്ചത്. യാതൊരു രേഖകളും ഇല്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെ കാർ...
Read full story
കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ധനകാര്യസ്ഥാപനമായ സുധ ഫിനാൻസിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂർ അനീഷ് ആന്റണി (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തും ചേർന്ന് കുറിച്ചി...
Read full story
റായ്പുർ: ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന്റെ പേര് മാറ്റാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് കെജ്‌രിവാൾ വെല്ലുവിളിച്ചു. 2023 സെപ്തംബർ 16 ന് ഛത്തീസ്ഗഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത്...
Read full story