പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തി ഒന്നാക്കി ഉയര്‍ത്തുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ കാര്‍ഷിക നിയമങ്ങളുടെ കാലത്തെ അനുസ്മരിപ്പിക്കുന്ന വിവാദങ്ങള്‍ ദേശീയതലത്തില്‍ സജീവമായി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.എം, ആര്‍.എസ്.പി, എന്‍. സി.പി, ഡി.എം.കെ, മജ്ലിസ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ...
Read full story