ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് , ജസ്റ്റിസ് ബോബ്ഡെ, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ജുഡീഷ്യറിയുടെ ലോകചരിത്രത്തില്‍ അയോദ്ധ്യ കേസുപോലെ സങ്കീര്‍ണ്ണതമുറ്റിയ കേസുകള്‍ അധികമില്ല. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രസാഹചര്യത്തെ ആയിരുന്നു കോടതിക്ക് പരിശോധിക്കേണ്ടിവന്നത്....
Read full story