ബെംഗളുരു | നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് ചാക്കോ.മരിച്ചു. അപകടത്തില്‍ നടന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് അറിയുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. കര്‍ണാടക അതിര്‍ത്തിയില്‍ സേലം -ബെംഗളുരു ദേശീയപാതയിലാണ് അപകടം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല....
Read full story
കശ്മീര്‍ | മുസ്ലീം ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പഹല്‍ഗാമില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെത്തി. പ്രദേശത്ത് യുദ്ധവിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭീകരരെ നേരിട്ട് തുരത്താനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണിത്. മുസ്ലീം ഭീകരാക്രമണം നടന്ന പഹല്‍ഗാമിനടുത്ത വനാന്തരങ്ങളിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ...
Read full story
ന്യൂഡല്‍ഹി | വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ സമര്‍പ്പിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. സര്‍ക്കാറിന് നടപടിയുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനാതകില്ലെന്നും വേണമെങ്കില്‍ എല്‍സ്റ്റണ്‍...
Read full story
തിരുവനന്തപുരം| പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു.വ്യാജ മൊഴിക്കെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു . സിവിലായും ക്രിമിനലായും നടപടി...
Read full story
ഇടുക്കി: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതല്‍ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുകളായി ലഭിക്കുന്ന പരാതികള്‍ക്ക് ജില്ലാ കളക്ടർ തത്സമയം മറുപടി നല്‍കും. പരാതികൾക്ക്...
Read full story
കോട്ടയം| കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിച്ച കേസില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം...
Read full story
കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം...
Read full story
കാസർകോട് : കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവായ കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാസർകോട് പുത്തിഗെയിലെ ഊജംപദാവിലാണ് സംഭവം . .സൂപ്പർ മാർക്കറ്റിന്റെ മുമ്പിലാണ് ഉദയകുമാർ നിൽക്കുമ്പോൾ ആക്രമണം നടന്നത്. ഇന്നലെ...
Read full story
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ നിരാശയെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ.ഇത്രയ്ക്ക് നിരാശജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. കേരളത്തെ പരിപൂർണമായി അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത...
Read full story
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച്...
Read full story