തെഹ്‌റാന്‍ | ഇറാനില്‍ ഭൂചലനം . ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലുള്ള ഗെരാഷ് നഗരത്തിൽ മാർച്ച് 3 ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേ...
Read full story
കൊച്ചി : എറണാകുളം പവർ ലിങ്ക് കമ്പനിയിലെ ജീവനക്കാരെ നായകൾക്ക് തുല്യമായി കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴപ്പിച്ച സംഭവത്തിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിൽ അന്വേഷണം തുടരുകയാണെന്ന് എറണാകുളം ജില്ലാ പോലീസ് മേധാവി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട്...
Read full story
​ശാ​സ്താം​കോ​ട്ട: കൊ​ല്ല​ത്ത് ശ്വാ​സം​മു​ട്ട​ലി​ന് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​ൻ കു​ത്തി​വ​ച്ച​തായി പരാതി .ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കൊ​പ്പം ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു 18കാ​രി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സ്...
Read full story
തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് വർഷങ്ങളായി രോഗബാധിതനാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മാർച്ച് 2 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നളികുമാരിയെ...
Read full story
തിരുവനന്തപുരം: ആറ്റിങ്ങലിനു സമീപം നഗരൂരിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60), മകൻ അഖിൽ (35) എന്നിവരാണ് മരിച്ചത്.മാർച്ച് 3 ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തു. പ്രദേശത്തെ സ്വകാര്യ...
Read full story
ചെ​ന്നൈ: ത​മി​ഴ്നാ​ട് അ​ണ്ണാ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ ജി​നു (21) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നു​ങ്ക​മ്പാ​ക്ക​ത്ത് നി​ന്ന് ത​രാ​മ​ണി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ യു-​ടേ​ൺ എ​ടു​ക്കാ​ൻ...
Read full story
ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മാർച്ച് 2 തി​ങ്ക​ളാ​ഴ്ച കോ​ട​തി വാ​ദം കേ​ട്ടി​രു​ന്നു. മ​ന്ത്രി​ക്കെ​തി​രെ ന​ട​ന്ന​ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം...
Read full story
തൃശൂര്‍| തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് കരാണം കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍ വെച്ചാണ് കൃത്രിമക്കണ്ണുകള്‍ വച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതിന് പിന്നാലെയാണ്...
Read full story
റിപ്പോര്‍ട്ട്

കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും

By ന്യൂസ് ഡെസ്ക് March 3, 2026
ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ഷൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ട്ട​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ...
Read full story
കോഴിക്കോട്|കോഴിക്കോട് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളിയിലാണ് കളരാന്തിരി കോളികെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ബെഡ് റൂമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ...
Read full story