കാണ്‍പുര്‍: ട്രെയിനിലെ പാന്‍ട്രി കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളി ബാഗിനുള്ളില്‍നിന്ന് 1.40 കോടി രൂപ കണ്ടെത്തി. ബിഹാറിലെ ജയനഗറില്‍നിന്നു ഡല്‍ഹിയിലേക്കു പോയ വണ്ടിയിലാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആളില്ലാത്ത ബാഗ് പാന്‍ട്രി ജീവനക്കാരുടെ ശ്രദ്ധയില്‍...
Read full story