ലാഗോസ്: തെക്കന്‍ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ എണ്ണ സംസ്ഥാനങ്ങളായ റിവേഴ്‌സിനും ഇമോയ്ക്കും ഇടയിലുള്ള അനധികൃത സൈറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.സംഭവസ്ഥലത്ത് 80 കത്തിക്കരിഞ്ഞ മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി നാഷണല്‍ എമര്‍ജന്‍സി...
Read full story