ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാതായെന്ന് എന്‍.ജി.ഒ റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നുള്ള നൂറിലധികം കര്‍ഷകരെയാണ് സംഘര്‍ഷത്തിന് ശേഷം കാണാതായതെന്ന് പഞ്ചാബിലെ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബിലെ തത്തേരിയവാല...
Read full story