ചണ്ഡിഗഢ്: ഈ മാസം 11 നു സിര്‍സ ജില്ലയില്‍വച്ച് ബി.ജെ.പി. പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനിടെ പാര്‍ട്ടി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്വയുടെ ഔദ്യോഗിക വാഹനം തകര്‍ത്തെന്ന പരാതിയില്‍ നൂറിലേറെ കര്‍ഷകര്‍ക്കെതിരേ ഹരിയാന പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്....
Read full story