സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ വർഷം 14,320 കോടി റിയാലാണ്. മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര ബാങ്കിന്റെ റിപ്പോർട്ട്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ റെമിറ്റൻസിൽ 6.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ...
Read full story