പയ്യോളി: പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ . പത്താംക്ലാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പയ്യോളി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. അയനിക്കാട് പുത്തന്‍പുരയില്‍ പി. ജയദാസന്റേയും ഷീജയുടേയും മകളാണ് . പരീക്ഷ കഴിഞ്ഞ്...
Read full story
ഇടുക്കി: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത്...
Read full story