മേഘാലയ : സപ്റ്റംബർ 22 മുതൽ മേഘാലയയിൽ ഉണ്ടായ ശക്തമായ മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 1.7 ലക്ഷം പേർ ബാധിക്കപ്പെട്ടതായി മേഘാലയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇതുവരെ 13 പേർ മരിച്ചതായും 5 പേരെ കാണാതായതായും അധികൃതർ പറയുന്നു....
Read full story