ഗുവാഹത്തി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അക്രമങ്ങളിൽ തങ്ങളുടെ 12 പ്രവർത്തകർക്ക് ജീവൻ നഷ്ടമായെന്ന് ബി.ജെ.പി. വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് ആരംഭിച്ച അക്രമസംഭവങ്ങൾ മെയ് 4 ന് പോലും ശമിച്ചിട്ടില്ല. അക്രമങ്ങളിൽ നിന്ന് രക്ഷതേടി 400 ബി.ജെ.പി പ്രവർത്തകർ...
Read full story