സൂര്യാഘാത മുൻകരുതൽ : ജോലി സമയം പുനഃക്രമീകരിച്ചു
റിപ്പോര്‍ട്ട്

സൂര്യാഘാത മുൻകരുതൽ : ജോലി സമയം പുനഃക്രമീകരിച്ചു

By ന്യൂസ് ഡെസ്ക് February 21, 2022
സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ  ഉത്തരവായി. ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി...
Read full story