കട്ടപ്പന: ഇടുക്കി ജില്ലക്ക് 12,000കോടിയുടെ പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടപ്പനയില്‍ നടത്തി. ജില്ലയിലെ കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരവും ദാരിദ്ര്യനിര്‍മ്മര്‍ജനവും ലക്ഷ്യമിട്ടാണ് പാക്കേജ്. പ്രഖ്യാപനത്തിലൊതുങ്ങുന്നതല്ല നടപ്പാക്കാനുളളതാണ് പാക്കേജെന്നും ഇതിന് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒരുമിച്ച പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....
Read full story