ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ ചൊവാഴ്‌ച ഉച്ചതിരിഞ്ഞ് കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്സിജൻ ആണ് എത്തിയിട്ടുള്ളത്. 31.05.2021 നാണ് ഓക്സിജൻ എക്സ്പ്രസ്സ് ഒഡിഷയിൽ നിന്നും...
Read full story