ഇനിമുതല്‍ വനിതാ ഫുഡ്‌ബോളില്‍  താരങ്ങള്‍ക്ക് പ്രസവാവധി
റിപ്പോര്‍ട്ട്

ഇനിമുതല്‍ വനിതാ ഫുഡ്‌ബോളില്‍ താരങ്ങള്‍ക്ക് പ്രസവാവധി

By ന്യൂസ് ഡെസ്ക് December 6, 2020
സൂറിച്ച്: വനിത ഫുഡ്‌ബോളില്‍ ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിതാ ഫുഡ്‌ബോള്‍ താരങ്ങള്‍ക്ക് പ്രസാവധി അനുവദിക്കാന്‍ കഴിഞ്ഞ വെളളിയാഴ്ച (4/12/2020) ചേര്‍ന്ന ഫിഫ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി .14 ആഴ്ചയായിരിക്കും വനിതാ താരങ്ങള്‍ക്ക് പ്രസവാവധി അനുവദിക്കുക. ഇതില്‍ ഏഴാഴ്ച പ്രസവ ശേഷമുളള ആഴ്ചകളായിരിക്കും....
Read full story