മുക്കം: കൂട്ടുകാരനുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഓമശേരി കെഎസ്ഇബി ജീവനക്കാരന്‍ മുത്താലം നെടുമ്പോക്കില്‍ അബ്ദുറഹ്മാന്‍റെ മകന്‍ ഫസലൂറഹ്മാന്‍ (14) ആണ് മരിച്ചത്. 19.10. 2020 തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. മുക്കം നഗരസഭ തെക്കപോയില്‍...
Read full story