മുണ്ടക്കയം: കൂട്ടിക്കലില്‍ പൊട്ടിയൊഴുകിയ ഉരുളിനൊപ്പം അമ്മ സോണിയയും 14 കാരനായ മകന്‍ അലനും ഒരുമിച്ചാണ്‌ യാതയായത്‌. പിതാവ്‌ ജോമി ഈ സമയം സ്ഥലത്തില്ലായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഛിന്നഭിന്നമായ നിലയില്‍ ലഭിച്ച മൃതദേഹങ്ങളില്‍ ഒന്ന്‌ സോണിയയുടെതാണെന്ന്‌ തിരിച്ചറിഞ്ഞു. ഒപ്പമുളളത്‌ അലന്റേതാണെന്ന ധാരണയില്‍...
Read full story