മലപ്പുറം ജില്ലയിലെ 16  പഞ്ചായത്തുകളിൽ നിരോധനാജ്ഞ
റിപ്പോര്‍ട്ട്

മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

By ന്യൂസ് ഡെസ്ക് April 23, 2021
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് 23/04/21 വെളളിയാഴ്ച...
Read full story
കോഴിക്കോട്: കോവിഡ് വ്യാപനം സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല,ചക്കിട്ടപ്പാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 20/04/21 ചൊവ്വാഴ്ച മുതൽ 144 പ്രഖ്യാപിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
Read full story
തൃശൂര്‍: ജില്ലയില്‍ ആറ്‌ പഞ്ചായാത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.കോവിഡ്‌ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. കടപ്പുറം, കിഴൂര്‍, ഒരുമനയൂര്‍, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ്‌ എന്നീ പഞ്ചായത്തുകളിലാണ്‌ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയരിക്കുന്നത്‌. കോര്‍പ്പറേഷന്‍ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്‌. 19.4.2021 മുതല്‍ അടുത്ത ഞായറാഴ്‌ച വരെയാണ്‌...
Read full story
പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് March 24, 2020
പത്തനംതിട്ട മാർച്ച്‌ 24: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കും. അവശ്യസാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് ഉത്തരവിൽ പറയുന്നു. പത്തു കോവിഡ്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 19: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെയും മറ്റും പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ബംഗളൂരുവും മംഗലാപുരവും ഉള്‍പ്പടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെങ്കോട്ടയില്‍ റാലികളും പൊതുയോഗങ്ങളും...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 19: ഡല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്താനിരിക്കുന്ന മാര്‍ച്ച് എങ്ങനെയും തടയുമെന്ന് ഡല്‍ഹി പോലീസ്. സ്ഥലത്തേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ജാമിയ മിലിയക്ക് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളും ചെങ്കോട്ടയ്ക്ക് അടുത്തുള്ളതുമായ 14 മെട്രോ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ശക്തമായ സംഘര്‍ഷമുണ്ടായ സീലംപൂര്‍ ഉള്‍പ്പെടുന്ന ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ രണ്ട് ബസുകളും നിരവധി വാഹനങ്ങളും...
Read full story