കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കോവിഡ് ആശുപത്രികളിലെ 3,471 കിടക്കകളിൽ 2,219 എണ്ണം ഒഴിവുണ്ട്. 145 ഐ.സി.യു കിടക്കകളും 34 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 645 കിടക്കകളും ഒഴിവുണ്ട്. 16 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 786 കിടക്കകൾ,...
Read full story