ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ അമല്‍ മുഹമ്മദിന് തന്നെ നൽകും. ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. 15,10000 രൂപക്കായിരുന്നു അമൽ മുഹമ്മദ് ഥാർ ലേലും ഉറപ്പിച്ചിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ കുറച്ച് ദിവസം മുമ്പാണ് എറണാകുളം സ്വദേശി അമല്‍...
Read full story