കൊല്ലം: കൊല്ലത്ത് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ​ഗർഭിണിയാണ്. കൗൺസിലിം​ഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ...
Read full story