ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹർജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. മെയ് മാസം 15 ന് കേസ് പരിഗണിക്കും ജസ്റ്റീസ് ഗവായിയുടെ ബഞ്ചാണ് വാദം കേള്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്....
Read full story