ചാത്തന്നൂർ: 15 വർഷം കാലാവധി കഴിഞ്ഞ ,കെഎസ്‌ആർടിസിയുടെ1261 ബസുകള്‍ പരിവാഹനില്‍ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളില്‍ സർവീസ് നടത്തുന്നുണ്ട്.കാലപ്പഴക്കംകൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ബസുകള്‍ക്കുണ്ട്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ബസുകള്‍ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ...
Read full story
കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാപക നിയമ ലംഘനം കണ്ടെത്തി. 2022 ജൂലൈ 13ന് പതിനൊന്നു മണി മുതൽ ഉച്ചക്ക് ഒരു മണിവരെയുള്ള ചെറിയ സമയത്തിനുള്ളിൽ മാത്രം 178 സ്വകാര്യ ബസുകളിലാണ്...
Read full story