ന്യൂഡല്‍ഹി | മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ ക്രൂരമര്‍ദനം. സാക്കിര്‍ ഹുസൈന് കോളജിലെ വിദ്യാര്‍ത്ഥികളായ അശ്വന്ത്, സുധിന്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് മര്‍ദിച്ചത്. പോലീസ് സ്റ്റേഷനില്‍ എത്തിച്ചും മര്‍ദിച്ചു.മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണമെങ്കിലും മുണ്ട് ഉടുത്തതും ഹിന്ദി സംസാരിക്കാത്തതുമാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന്...
Read full story