വയനാട് | മാനന്തവാടിയിൽ രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം അറിഞ്ഞത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിയായ അതുൽ രാജിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തോളമായി യുവാവ്...
Read full story
ന്യൂഡല്‍ഹി: മോസ്‌കോയിലെ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ ഒരാൾ എടുത്തുയർത്തി തറയിലടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ സ്വദേശിയുടെ കുഞ്ഞിനെയാണ് ഇയാൾ നിലത്തടിച്ചത്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ...
Read full story
തൃശൂര്‍ | പിഞ്ചുകുഞ്ഞിനെ കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചില്‍ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. .മുറ്റിച്ചൂര്‍ സ്വദേശി കുരുക്കിപീടികയില്‍ നാസറിന്റെയും ഷാഹിറയുടെയും മകനായ അഷ്ഫാഖ് (രണ്ടര വയസ്സ്) ആണ് മരിച്ചത്. കമ്പനിക്കടവ് ബീച്ചിലുള്ള കുഞ്ഞുമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു നാസറും കുടുംബവും....
Read full story