കോഴിക്കോട്: വീട്ടിൽ നിന്ന് കാണാതായ കുട്ടി സമീപത്തെ കുളത്തിൽ വീണു മരിച്ച വിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജിഷ മോൾ അഗസ്റ്റിന്റെയും ആലക്കോട് കരുവൻഞ്ചാൽ ചമ്പനാനിക്കൽ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകൻ ജിയാൻ സുജിത്ത്...
Read full story